കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി:ദാസനക്കര കൂടല്‍ക്കടവില്‍ കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം വനത്തില്‍ സംസ്ക്കരിച്ചു.സൗത്ത് വയനാട് ഡി. എഫ്.ഒ രഞ്ജിത് കുമാര്‍,ചെതലയം റെയ്ഞ്ച് ഓഫീസര്‍ രതീശന്,ഫ്ളൈയിങ്ങ് സ്ക്വാഡ് റെയിഞ്ച് ഓഫീസര്‍ പത്മനാഭന് തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍