വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ച യുഡിഎഫ് പ്രവര്ത്തകന് അറസ്റ്റില്‍
അമ്പലവയല്‍:അമ്പലവയല്‍ പഞ്ചായത്തിലെ പോളിംഗ് സ്റ്റേഷനായ ഗവ.ഹൈസ്കൂളിന് മുന്നില്‍ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലവയല്‍ സ്വദേശി റോയി ജേക്കബ്ബ് ആണ് അറസ്റ്റിലായത്. സ്കൂള്‍ കവാടത്തിലെത്തുന്ന വോട്ടര്‍മാരെ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും പരസ്യമായി വോട്ടുപിടുത്തം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് അറസ്റ്റ്.
\
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍