വിഷുക്കണിയും വിഷു സംക്രമ സദ്യയും നടത്തി
തോണിച്ചാല്‍ തൃക്കാളി സ്വയംഭൂ ശിവക്ഷേത്രത്തില്‍ ണ്ട് ദിവസങ്ങളിലായി നടന്നു വന്ന വിഷു ആഘോഷം ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വിഷു ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വിഷു സംക്രമ സദ്യ നടത്തി.വിഷു ദിവസമായ ഇന്ന് പുലര്‍ച്ചെ 4 മണി മുതല്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍