തെഞ്ഞെടുപ്പ് പ്രചരണത്തിന് വോട്ട് വണ്ടിയുമായി യൂത്ത് കോണ്‍ഗ്രസ്
പുല്‍പ്പള്ളി:വയനാട് ലോകസഭാ മണ്ഡലം യt.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മുള്ളന്‍കൊല്ലി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ വോട്ട് വണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.വാഹനം പൂര്‍ണ്ണമായും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫ്ളക്സുകള്‍ ഒട്ടിച്ചുള്ള വാഹനം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രചാരണം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍