നിരോധിത ലഹരി മിശ്രിത പുകയില ഉത്പ്പന്നം പിടികൂടി
സുല്‍ത്താന്‍ ബത്തേരിയില്‍ കടയില്‍വെച്ച് നിരോധിത ലഹരി മിശ്രിത പുകയില ഉത്പ്പന്നമായ ഹാന്‍സ് വില്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍കോട്ടിക് സ്ക്വാഡും ബത്തേരി എസ്.ഐ ആര്.എന്‍ പ്രശാന്തും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 97 പാക്കറ്റ് ഹാന്‍സ് പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് ബത്തേരി ബീനാച്ചി മൂത്തേടത്ത് എം.അബൂതാഹിര്‍ (35) നെ അറസ്റ്റ് ചെയ്തു.ഇയാള്‍ക്കെതിരെ കോട്പ നിയമ പ്രകാരം കേസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍