ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി
സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ നെല്ലറച്ചാല്‍ പാഞ്ചജന്യ സ്പോര്‍ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ വിമുക്തി ലഹരിവര്ജ്ജനമിഷന്റെ ഭാഗമായി ലഹരിയില്‍ നിന്നും കായിക ലഹരിയിലേക്ക് എന്ന ആശയത്തില്‍ നെല്ലറച്ചാല്‍ ഗവ.ഹൈസ്ക്കൂള് ഗ്ലൗണ്ടില് ട്രൈബല്‍ ഫുട്ബാള്‍ ക്ലബ്ബുകളെ സംഘടിപ്പിച്ച് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.പാഞ്ചജന്യം നെല്ലറച്ചാല്‍ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായി. വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍