എല്‍.ഡി.എഫ് തവിഞ്ഞാല്‍ ലോക്കല്‍ തിരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
വയനാട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി പി.പി സുനീറിനെ വിജയിപ്പിക്കുന്നതിനായി തവിഞ്ഞാല്‍ ലോക്കല്‍ എല്‍.ഡി.എഫ് കണ്വെന്ഷന് സംഘടിപ്പിച്ചു.കണ്വെന്ഷന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.വി സഹദേവന് ഉദ്ഘാടനം ചെയ്തു.തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.ജോണി മറ്റത്തിലാനി,കെ പി കുര്യാക്കോസ്,ലോക്കല്‍ സെക്രട്ടറി ടി.കെ പുഷ്പന്,എം.സി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍