ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും ,കരിയര്‍ ഗൈഡന്‍സും
വിമുക്തി ലഹരിവര്‍ജ്ജന മിഷന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫീസ് നെന്മേനി പഞ്ചായത്ത് അമ്പലകുന്ന് പണിയ കോളനിയില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും ,കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു.പ്രിവന്റീവ് ഓഫീസര്‍ ജി.അനില്‍കുമാര്‍ പരിപാടി ഉത്ഘാടനം ചെയ്തു.സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ് പി.ആര്, അനീഷ് ഇ.ബി എന്നിവര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പ്രചോദ് ഇരുളം കരിയര്‍ ഗൈഡന്‍സ് ക്ലാസും എടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍