വാര്‍ഷികം ആഘോഷിച്ചു
മാനന്തവാടി എല്‍.എഫ്.യു.പി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന്റെ ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷം സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ റഷീദ് പടയന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.ലത്തീന്‍ പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ കാരകാട്ട് മുഖ്യപ്രഭാഷണം നടത്തി.സിറ്റര്‍ മരിയാ വിജി, സജിത രാജേഷ്,കെ.സി ചന്ദ്രന്,വിനോദ് കുമാര്‍,ഷാജി കേദാരം,കെ. രാജേഷ്,ജോഷി ജോണ്‍,ഡെയ്സി ആര്.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ജുണ് ശ്രീകാന്ത് പ്രഭാഷണം നടത്തി. ടെസി മൈക്കിള്‍ നന്ദി പറഞ്ഞു തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടിയും അരങ്ങേറി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍