വാര്‍ഷികം ആഘോഷിച്ചു
പുല്‍പ്പള്ളി സെന്റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാര്‍ഷികാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.എ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഫാ.റെജി പോള്‍ ചവര്‍പ്പനാല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സി.കെ ഹൈദ്രോസ് മുഖ്യ പ്രഭാഷണം നടത്തി.പ്രിന്‍സിപ്പാള്‍ എം.കെ സാലി,സി.പി കുര്യാക്കോസ്,ഫാ.സജി ചൊള്ളാട്ട്,എല്‍ദോസ് മടയിക്കല്‍,റോയി നീറന്താനം, റോയ് പുല്ലോട്ടേല്,സന്തോഷ് കുമാര്‍,അശ്വതി വി.നായര്‍,അഷ്മിതാ,റേയ്ച്ചല്‍, പി.വി വിന്‍സി,അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍