'അമര്‍ജ്യോതി' തെളിയിച്ചു
ബത്തേരി മലബാര്‍ കോളേജ് വിവിധ പഠന വകുപ്പുകള്‍,കോളേജ് യൂണിയന്,സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജമ്മുകാശ്മീരില്‍ വീരമൃത്യു വരിച്ച ധീരജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് 'അമര്‍ജ്യോതി' തെളിയിച്ചു.പരിപാടിയുടെ ഭാഗമായി നടന്ന യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ.എസ്.സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് അഡൈ്വസര്‍ വി.കെ.വിനോദ്,ഹെക്സണ്‍ തോമസ്,കെ.കെ.ഷിബു എന്നിവര്‍ അനുശോചന പ്രസംഗം നടത്തി.സോയ വി.ജെ,റീമ ഹെര്‍ട്ടിസ്, വി.എസ്.ഷൈജ,മിനി രാജീവ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍