റോഡ് ഉ്ദഘാടനം ചെയ്തു
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കിയ കുറിച്ചിമൂല തേന്മാവിന്കടവ് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം സി.പി. വിന്‍സെന്റ് നിര്‍വഹിച്ചു.ജോയ് തെക്കിനത്ത് അദ്ധ്യക്ഷത വഹിച്ചു.സി.എസ് ജനാര്ദനന്,റീന ബേബി,ഇ.കെ.തങ്കച്ചന്, എല്‍ദോസ് കോക്കോപ്പള്ളി,ബേബി,ഷൈനി,അനിത,ബേബി,ഷിജു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍