ബൈത്തുറഹ്മ തറക്കല്ലിടല്‍ നടത്തി
ബാംഗ്ലൂര്‍ കെ.എം.സി.സി പനമരം പഞ്ചായത്തിലെ മാനാഞ്ചിറയില്‍ നിര്‍മ്മിക്കുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടല്‍ കര്‍മ്മം സയ്യിദ് ഫക്രുദ്ദീന്‍ മാനു തങ്ങള്‍ നിര്‍വഹിച്ചു.ദമാം കെ.എം.സി.സി സെക്രട്ടറി അസീസ് കോറോം അദ്ധ്യക്ഷത വഹിച്ചു.കെ.എം അബ്ദുള്ള,അബ്ദുസമദ് ദാരിമി,ഉപ്പി അസീസ്,ചക്കര അബ്ദുള്ള ഹാജി, എന്‍ മമ്മു,ഇമിനാണ്ടി മുജീബ്,ഷിഹാബ് ചാമക്കാലി,ഉപ്പി മമ്മൂട്ടി,ഹാരിസ് ചക്കിലി, യൂസുഫ് പിലാക്കണ്ടി,സി.ഇ.ഒ ജില്ലാ സെക്രട്ടറി സി.പി ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍