യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
ബത്തേരി ചീരാല്‍ വെള്ളച്ചാല്‍ വടക്കുവയല്‍ രാഘവന്റെ മകന് ഹരിദാസന് (37) ആണ് മരിച്ചത്. കേരളതമിഴ്നാട് അതിര്‍ത്തി ഗ്രാമപ്രദേശത്ത് താമസിച്ചുവരുന്ന ഇയ്യാളുടെ മൃതദേഹം ഇന്ന് രാവിലെ വെള്ളച്ചാല്‍ പാലത്തിന് സമീപമാണ് കാണപ്പെട്ടത്. ബത്തേരി എസ്ഐ അജീഷിന്റെ നേതൃത്വത്തില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍