മുന്‍കൂര്‍ തൊഴിലുറപ്പ് വേതനം പദ്ധതി ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, സിഡിഎസിന്റെ നേതൃത്വത്തില്‍ എസ്ടി തൊഴിലാളികള്‍ക്കുള്ള മുന്‍കൂര്‍ വേതന പദ്ധതിയുടെ ഉദ്ഘാടനം പുല്‍പ്പള്ളി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍ അധ്യക്ഷത വഹിച്ചു. അനില്‍ മോന്, സിന്ദു ബാബു, എം.ഡി. കരുണാകരന്, അമല്‍, ശോഭന പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍