ബിന്ദു പ്രകാശിനെ വയനാട് സിറ്റി ക്ലബ്ബ് ആദരിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി മേഖലയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിനെ വയനാട് സിറ്റി ക്ലബ്ബ് ആദരിച്ചു.ക്ലബ്ബ് രക്ഷാധികാരി ജോസ് കണ്ടംതുരുത്തി ഉപഹാരം നല്കി.ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്,സി.ഡി ബാബു,കെആര്‍ ജയരാജ്,ബ്ലോക്ക്പഞ്ചായത്തംഗം ഷിനു കച്ചിറയില്‍, ജോര്‍ജ് തട്ടാംപറമ്പില്‍,എന്‍.യു ഉലഹന്നാന്,ജോസഫ് പെരുവേലി,മാത്യു ഉണ്ണ്യാപ്പള്ളി,എല്‍ദോസ് മത്തോക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍