നിബ്റാ സുല്‍ ഇസ്ലാം മദ്രസയ്ക്ക് ഒന്നാം സ്ഥാനം
പനമരം റെയ്ഞ്ച് പതിനഞ്ചാമത് ഇസ്ലാമിക കലാമേളയില്‍ ഈസ്റ്റ് കലൂര്‍ നിബ്റാ സുല്‍ ഇസ്ലാം മദ്രസ ഒന്നാം സ്ഥാനം കരസ്ഥമാക്കി.13 മദ്രസസകളില് നിന്നായി 350 ല്‍ പരം കലാപ്രതിഭകള്‍ മാറ്റുരച്ച കലാമേളയില്‍ 131 പോയിനുകള് നേടിയാണ് ഈസ്റ്റ് കലൂര്‍ നിബ്റാ സുല്‍ ഇസ്ലാം മദ്രസ ജേതാക്കളായത്.പനമരം മന്‍സൂറുല്‍ ഇസ്ലാം മദ്രസ 75 പോയന്റുകള്‍ നേടി രണ്ടാം സ്ഥാനവും,ഹിദായത്തുല്‍ ഇസ്ല മദ്രസ കൈതക്കല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍