ഊര്‍ജ്ജ സംരക്ഷണ ദിനാചരണം നടത്തി
ഊര്‍ജ്ജ കിരണ്‍ പദ്ധതിയയുടെ ഭാഗമായി കേരളാ എനര്‍ജി മാനേജ്മെന്റിന്റെ സെന്ററിന്റെയും സെന്റര്‍ ഫോര്‍ എണ്വിയോണ്ടമെന്റ് ആന്റ് ഡെവലെപ്മെന്റിന്റെയും സഹായത്തോടുകൂടി ശ്രേയസിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു.റാലിയില്‍ 82 അംഗങ്ങള്‍ പങ്കെടുത്തു.പരിപാടി ശ്രേയസ് വൈസ് പ്രസിഡന്റ് ഉമ്മര്‍ സ്ര3മ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ഫാ. ബെന്നി ഇടയത്ത് അദ്ധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ സംഘടിപ്പിച്ച പരിപാടികള്‍ക്ക് ശ്രേയസ് ആനിമേറ്റര്‍മാരായ സ്കറിയ, റഷീദ, ഐഡിയല്‍ കോളേജ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ എന്നിര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍