തിരുനാളിന് തുടക്കമായി
പുല്‍പ്പള്ളി പെരിക്കല്ലുര്‍ സെന്റ് തോമസ് ഫോറോന ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ എസ്താഫാനോസിന്റ തിരുനാളിന് തുടക്കമായി. തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് ഫാ.സുനില്‍ പാറക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.ഡിസംബര്‍ 27,28 തീയതികളാണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍.27 ന് യു.റ്റി.സി കുരിശുപള്ളിയില്‍ തിരുനാള്‍ കുര്‍ബ്ബാന,പ്രദക്ഷിണം,28ന് 10 മണിക്ക് റാസ പ്രദക്ഷിണം,സ്നേഹവിരുന്ന് എന്നിവ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍