ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി മലബാര്‍ കോളേജില്‍ വയനാട് വനിതാ പോലീസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.വനിതാ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.വി.ഉഷാകുമാരി ക്ലാസ് ഉദ്ഘാടനം ചെയ്തു.പി.കെ ഉഷ അധ്യക്ഷത വഹിച്ചു.സബ്ബ് ഇന്‍സ്പെക്ടര്‍ ബി.ശ്രീകുമാരി,ബത്തേരി സി.പി.ഒ ഫൗസിയ എന്നിവര്‍ നേതൃത്വം നല്കി.പരിപാടിയുടെ ഭാഗമായി ബബിത,മോളി,ഷൈന എന്നിവരുടെ നിര്‍ഭയ ടീം സ്വയംപ്രതിരോധ പരിശീലന ക്ലാസ്നല്കി.എസ്.ആര്.രശ്മി,വി.ജെ.സോയ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍