ഭിന്നശേഷിയുളള കുട്ടികളുടെ സംഗമം
ശ്രേയസ് ബത്തേരിയുടെ ആഭിമുഖ്യത്തില്‍ സ്പര്‍ശ് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുളള കുട്ടികളുടെ സംഗമം ' പൂവാടി' നടത്തി.ബത്തേരി രൂപതാദ്ധ്യക്ഷന് ഡോ. ജോസഫ് മാര്‍ തോമസ് സംഗമത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ.ഫാ.ബെന്നി ഇടയത്ത്, സ്പര്‍ശ് കോഡിനേറ്റര്‍ ഷാജി കെ.പി, പ്രോഗ്രാം ഓഫീസര്‍ ശശികുമാര്‍ പി.ബി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍