വികസന സെമിനാര്‍ സംഘടിപ്പിച്ചു.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ വാര്‍ഷിക വികസന പദ്ധതിയുടെ വികസന സെമിനാര്‍ സംഘടിപ്പിച്ചു.എം.എല്‍.എ ഐ.സി ബാലകൃഷ്ണന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.നാടിന്റെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും, അതിനായി ഏവരും കക്ഷിരാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണമെന്നും എം.എല്‍.എ പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദീലിപ്കുമാര്‍,കെ.ജെ പോള്‍,സിന്ധു ബാബു,ഒ.ആര് രഘു,വര്‍ഗ്ഗീസ് മുരിയന്‍കാവില്‍,പി.എന്‍ ശിവന്,പി.ഡി സജി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍