യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
പനമരം: ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര് ക്കാര് സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പനമരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി .ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എ ജാഫര്‍ മാസ്റ്റര്‍,ജാബിര്‍ വരിയില്‍,ആഷിഖ് എം.കെ ,ഗഫൂര്‍ കൈതക്കല്‍,സി .പി ലത്തീഫ്,ഷബ്നാസ് ചങ്ങാടക്കടവ്,റിയാസ് പരക്കുനി,അഷ്കര്‍ കെ ടി,സൗബാന്‍ പി.കെ,ബാവ ഷാനവാസ്,നാസര്‍ പി.കെ ,റാഷിദ് പള്ളിക്കണ്ടി,ഹംസക്കുട്ടി,അസീസ് കൈതക്കല്‍, അര്‍ഷാദ്,കെ.ഉവൈസ്,ഒ സൈതലവി,അന്‍സാര്‍ പി.കെ,റിയാസ് എം വി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍