'റണ്‍ ഫോര്‍ യൂണിറ്റി ' കൂട്ടയോട്ടം സംഘടിപ്പിച്ചു
പനമരം:ഭാരതത്തിന്റെ ഉരുക്കു മനുഷ്യന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.പരിപാടി യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം.സി ഉദ്ഘാടനം ചെയ്തു.കണ്ണന് കണിയാരം അധ്യക്ഷത വഹിച്ചു.വിജയന് കൂവണ വിജയന്,വില്‍ഫ്രഡ് ജോസ്,ശങ്കരന് ചെമ്പോട്ടി,എന്‍.കെ രാജീവന്,സനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍