എന്‍.ആര്.ഇ.ജി.എ തൊഴിലാളികളുടെ യൂണിയന് സമ്മേളനം നടത്തി
പനമരം:തൊണ്ടര്‍നാട് പഞ്ചായത്ത് എന്‍.ആര്.ഇ.ജി.എ തൊഴിലാളികളുടെ യൂണിയന് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എ.വിജയന് ഉദ്ഘാടനം ചെയ്തു.സുനിതാ ദിലീപ് അധ്യക്ഷയായിരുന്നു.സി.ജി പ്രത്യുഷ്,പഞ്ചായത്ത് പ്രസിഡണ്ട് പി.എ ബാബു,വൈസ് പ്രസിഡണ്ട് സലോമി ഫ്രാന്‍സിസ്,സി.പി.ഐ. എം തൊണ്ടര്‍നാട് ലോക്കല്‍ സെക്രട്ടറി വേണു മുള്ളോട്ട്,വാര്‍ഡ് അംഗം സിന്ധു ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറിയായി ആര്.രവീന്ദ്രനെയും പ്രസിഡണ്ടായി സുനിതാ ദിലീപിനെയും തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍