പനമരം കൈതക്കലിലെ ആശാരി തൊഴിലെടുത്തു വരുന്ന കരിമ്പനക്കല്‍ സന്തോഷിന്റെ വീടിനോട് ചേര്‍ന്ന ഷെഡാണ് ഇടിമിന്നലില്‍ കത്തി നശിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഷെഡിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഗൃഹോപകരണങ്ങളും, ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. ഏകദേശം 60000 രൂപയുടെ നാശനഷ്ടം പ്രതിക്ഷിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍