യുവജന യാത്ര രജിസ്ട്രേഷന് ആരംഭിച്ചു.
പനമരം:മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ പനമരം പഞ്ചായത്ത് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ ജാഫര്‍ മാസ്റ്റര്‍,മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സൈഫുദ്ദീന് തോട്ടോളി, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ജാബിര്‍ വരിയില്‍,ആഷിക് മന്ദന്കണ്ടി, സി. പി ലത്തീഫ്,റിയാസ് പരക്കുനി,ബാവ ഷാനവാസ്,അബ്ദുല്ല മണന്തല,ജാഫര്‍ കുണ്ടാല,സൈഫു മാനാഞ്ചിറ,സൈതലവി സി.ടി,മുജീബ് കീഞ്ഞ്കടവ്,കെ.കെ അര്‍ഷാദ്, സാലി ദാരോത്ത്,ഉബൈസ് ഒ എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍