വണ്ടിക്കടവ് കൊളവള്ളി റോഡ് നിര്‍മ്മാണം ആരംഭിച്ചു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വണ്ടിക്കടവ് ചാമപ്പാറ കൊളവള്ളിപെരിക്കല്ലുര് തീരദേശ പാതയുടെ ഒന്നാംഘട്ട നിര്‍മ്മാണം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.1.97കോടി ചെലവില്‍ വണ്ടിക്കടവ് മുതല്‍ ചാമപ്പാറ വരെ 2.3 കിലോമീറ്റര്‍ ഇന്റര്‍ലോക്ക് പ്രവര്‍ത്തിക്കാണ് തുടക്കമായത്.പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലിപ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, പി.ഡി. സജി, മേഴ്സി ബെന്നി, ഷിനു കച്ചിറയില്‍ രഞ്ജിത് കുമാര്‍, പി. രതീശന്, ജീനാ ഷാജി, മുനീര്‍ ആച്ചിക്കുളത്ത്, സിസിലി ചെറിയാന്, സിനി രാജന്, ബിജു പുലക്കുടിയില്‍, ബിന്ദു ബിജു, പി.എ. പ്രകാശന്, സി.പി. വിന്‍സെന്റ്, വര്‍ഗീസ് കൊളശേരില്‍, എം.എസ്. സുരേഷ് ബാബു, എം. വാമദേവന്, സുരേന്ദ്രന് കോടിക്കുളത്ത്, കെ.എന്‍. മുരയാവാന്, കെ.വി. ജോബി എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍