യുവ മാധ്യമ പ്രവര്‍ത്തകനെ ആദരിച്ചു
പുല്‍പ്പള്ളി: സി.കെ.രാഘവന് മെമ്മോറിയല്‍ ടി.ടി.ഐ.യുടെ നേതൃത്വത്തില്‍ യുവ മാധ്യമ പ്രവര്‍ത്തകനായ മാതൃഭൂമി ലേഖകന്‍ ശ്രാവണ്‍ സിറിയക്കിനെ ആദരിച്ചു. ഗോത്ര വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആദരിച്ചത്.സമൂഹിക പ്രവര്‍ത്തകനും ടി.ടി.ഐ. പ്രിന്‍സിപ്പാളുമായ പി.കെ. റെജി മൊമന്റോ നല്കി.കെ.ആര്.ജയരാജ് അധ്യക്ഷത വഹിച്ചു.സി.ഡി.ബാബു, റെനി ഷാജി,സ്കൂള്‍ മാനേജര്‍ കെ.ആര്. ജയറാം,നിര്‍മ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍