എടക്കല്‍ ഗുഹ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കണം: വയനാട് ടൂറിസം അസോസിയേഷന്
ബത്തേരി:വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ എടക്കല്‍ ഗുഹ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷന് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.പ്രളയം മൂലം ടൂറിസം മേഖലയില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രത്യേക പാങ്കേജ് അനുവദിക്കണമെന്നും യോഗം ആവശ്യപെട്ടു. അസോസിയേഷന് പ്രസിഡണ്ട് അലി ബ്രാന്,സെക്രട്ടറി നെബു വിന്‍സെന്റ്, ഉപദേശക സമിതി അംഗം സുബൈര്‍ ഇളകുളം, ചെറിയാന് കോശി,സന്തോഷ് പട്ടേല്‍, സത്താര്‍ വില്‍ട്ടണ്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍