മദ്ധ്യവയസ്ക്കന് ഷോക്കേറ്റ് മരിച്ചു
കേണിച്ചിറ ചെട്ടി പാമ്പ്ര കൃഷ്ണവിലാസം ഗോപാലകൃഷ്ണന് (53) ആണ് കൃഷിയിടത്തില്‍ സ്ഥാപിച്ച ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.വന്യമൃഗ ശല്യത്തെ തുടര്‍ന്ന് സ്ഥാപിച്ച ഫെന്‍സിംഗില്‍ നിന്നാണ് ഷോക്കേറ്റത്.ഭാര്യ:ലളിതകുമാരി.മക്കള്‍:ശ്രീലക്ഷ്മി,ജ്യോതി,ഗോപകുമാര്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍