അരിവാള്‍ രോഗം യുവതി മരിച്ചു
ചീരാല്‍:അരിവാള്‍ രോഗത്തെ തുടര്‍ന്ന് യുവതി മരിച്ചു.ചെറുമാട് പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്റെ ഭാര്യ ഷീന (35) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ ബത്തേരി താലൂക്ക് ആശുപത്രയില്‍ വെച്ചായിരുന്നു അന്ത്യം.ഇക്കഴിഞ്ഞ ശനിയാഴ്ച്ച ശാരീരിക അസുഖത്തെ തുടര്‍ന്ന് ചീരാല്‍ പി.എച്ച്.സി യില്‍ ചികിത്സതേടിയിരുന്നു.തുടര്‍ന്ന് അസുഖം മാറി ഇന്ന് ആശുപത്രി വിടാനിരുന്നതാണ്.എന്നാല്‍ ശ്വാസംമുട്ട് കൂടിയതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍