കേരള എന്‍ജിഒ അസോസിയേഷന് വാര്‍ഷിക സമ്മേളനം നടത്തി
മീനങ്ങാടി: കേരള എന്‍ജിഒ അസോസിയേഷന് മീനങ്ങാടി ബ്രാഞ്ച് നാലാം വാര്‍ഷിക സമ്മേളനം നടത്തി. സമ്മേളനം കെ പി സി സിയംഗം എക്സ് എംഎല്‍എ എന്‍.ഡി.അപ്പച്ചന് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് കെ. യൂസഫ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ജി. പ്രവീണ്‍ കുമാര്‍ സ്വാഗതം പറഞ്ഞു.കേരള എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഉമാശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ബിനു കോറോത്ത്, മോബിഷ് പി തോമസ്, എം.സി.ശ്രീരാമകൃഷ്ണന്, വി.ജി. ജഗഥന്, വി. സി.സത്യന്, രമേശന് മാണിക്യന്, ആര്.രാം പ്രമോദ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍