രക്തദാനം നടത്തി
ഒക്ടോബര്‍ 5,6,7 തീയ്യതികളില്‍ വൈത്തിരിയില്‍ വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി 'സമ' ബത്തേരി ബ്ലോക്ക് സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രക്തദാന പരിപാടി സംസ്ഥാനകമ്മിറ്റിയംഗം ബീന രതീഷ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ രക്തം നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിരവധി യുവതികള്‍ പരിപാടിയുടെ ഭാഗമായി രക്തം നല്കി.അനു തോമസ്,ഇന്ദു പ്രശോഭ്,നിമ്മി അജി എന്നിവര്‍ നേതൃത്വം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍