തോട്ടില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
പേരിയ 38 ല്‍ തോട്ടില്‍ കാണാതായ പേരിയ 38 ലെ തയ്യുള്ളതില്‍ അയൂബ്റസീന ദമ്പതികളുടെ മകനും വരയാല്‍ എസ്എംഎന്എല് എല്‍പി സ്ക്കൂള് രണ്ടാം തരം വിദ്യാര്‍ത്ഥിയുമായ അജ്മല്‍ (07) ന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് നിന്ന്നാല് കിലോ മീറ്ററോളം മാറി 42 ല്‍ നിന്നുമാണ് മൃതദേഹം കിട്ടിയത്.കുട്ടിയെ കാണാതായി നാലാം ദിവസമാണ് മൃതദേഹം കണ്ടുകിട്ടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍