ഹജ്ജ് പഠനക്ലാസ്സും യാത്രയയപ്പും നടത്തി
തരുവണ ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള ഹജ് പഠന ക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു.തരുവണ മീത്തല്‍ പള്ളി മദ്രസ്സയില്‍ നടന്ന ചടങ്ങ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.ടി.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു.കെ.മമ്മൂട്ടി മസ്റ്റര്‍ ക്ലാസെടുത്തു.പി.സി.ഇബ്രാഹിം ഹാജി,പി മമ്മൂട്ടി, ഉസ്മാന് പള്ളിയാല്‍,സി.എച്ച്.അമ്മദ് ഹാജി, പി.മുഹമ്മത്, അബ്ദുലത്തീഫ് വാഫി, മുനീര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍