ജേതാക്കളെ അനുമോദിച്ചു
കല്‍പ്പറ്റ:ബംഗളൂരുവില്‍ വെച്ച് നടന്ന 2018ലെ മാസ്റ്റേഴ്സ് അത്ലറ്റിക്ക് മീറ്റിലെ ദേശീയ മെഡല്‍ ജേതാക്കള്‍ക്കും 2017-18 ല്‍ വിവിധ സംസ്ഥാന ദേശീയ മാരത്തണ്‍ ,മിനി മാരത്തണ്‍ മെഡല്‍ ജേതാക്കളായ തോമസ്, എന്‍.മാത്യു,സജി, ബാബു പോള്‍ എന്നിവര്‍ക്കും വയനാട് മാസ്റ്റേഴ്സ് അത് ലറ്റിക് അസോസി യേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു.കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ് പരിപാടിയുടെ ഉദ്ഘാടനവും മൊമന്റോ വിതരണവും നിര്‍വ്വഹിച്ചു. എഫ്.ഇ.ജെ പോള്‍,എ.ഡി. ജോണ്‍, ഹനീഫാ കല്ലങ്കോടന്‍, സതീഷ് കുമാര്‍, എം.എഫ് ഫ്രാന്‍സീസ് ,കെ.പി. ജോയ് തുടങ്ങിയവര്‍ സംസാരിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍