പ്രതിപക്ഷ പ്രതിഷേധം വിജയം കണ്ടു;കെ.ബി നസീമ രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തു
കേരള ചരിത്രത്തിലാദ്യമായി ഒരു തവണ സത്യപ്രതിജ്ഞ ചെയ്ത പ്രസിഡണ്ടിനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ട കെ.ബി നസീമ ഇന്ന് വീണ്ടും കളക്ടടറുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.ഇന്നലെ എ.ഡി.എമ്മിന്റെ സാന്നിധ്യത്തില്‍ നടന്ന സത്യപ്രതിജ്ഞ അസാധുവായതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടന്നൂവെന്ന് ആരോപിച്ച് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍