തെരുവ് നായകള്‍ മേയാന്‍വിട്ട ആടിനെ കടിച്ചുകൊന്നു
അമ്പലവയല്‍ ആണ്ടൂര്‍ കേട്ടൂര്‍ മുഹമ്മദലിയുടെ 4 മാസം പ്രായമുള്ള ആട്ടിന്‍കുട്ടിയെയാണ് തെരുവ് നായകള്‍ കടിച്ചുകൊന്നത്.ഇന്ന് രാവിലെ 8.30 ഓടെയാണ്ആണ്ടൂര് സ്കൂളിനു സമീപമാണ് സംഭവം.തെരുവ് നായളുടെ ആക്രമണത്തില്‍ മറ്റൊരു ആട്ടിന്‍കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികള്‍ക്കും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയായിമാറിയ തെരുവ് നായളെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍