അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനപരീക്ഷ;വയനാട് ജില്ലയില്‍ ഹെല്‍വിന്‍ വര്‍ഗീസ് ഒന്നാമത്
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ് ) മീനങ്ങാടി വട്ടത്തുവയല്‍ പുന്നാശ്ശേരി വീട്ടില്‍ ഹെല്‍വിന്‍ വര്‍ഗീസ് വയനാട് ജില്ലയില്‍ ഒന്നാമതെത്തി. അഖിലേന്ത്യാ തലത്തില്‍ നൂറ്റിയാറാം റാങ്കും സംസ്ഥാന തലത്തില്‍ ആറാം റാങ്കും നേടിയ ഹെല്‍വിന്‍ മീനങ്ങാടി ക്ഷീരസഹകരണ സംഘം സെക്രട്ടറി ഗീവര്‍ഗീസിന്റെയും മീനങ്ങാടി ഗവ.ഹൈസ്ക്കൂള് അധ്യാപിക ഷിജിയുടെയും മകനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍