സ്കൂള്‍ പ്രവേശനോത്സവം: ഗൃഹസന്ദര്‍ശനം നടത്തി
പുല്‍പ്പള്ളി ;സ്കൂള്‍ പ്രവേശനോത്സവത്തിനു മുന്നോടിയായി ജില്ലയിലെ മുഴുവന്‍ കുട്ടികളെയും പൊതുവിദ്യാലയങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പുല്‍പ്പള്ളി കരിമം ആദിവാസി കോളനിയില്‍ നടന്ന ഗൃഹസന്ദര്‍ശനം ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജെ.പോള്‍,അനില്‍ മോന് ,സണ്ണി തോമസ് ,സി.ആര് ഷാജന്, പോഗ്രാം ഓഫീസര്‍ സജി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍