യാത്രയയപ്പ് നല്കി.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ 35 വര്‍ഷത്തിലധികം സേവനം ചെയ്ത് വിരമിച്ച അങ്കണ്‍വാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്കി.വൈസ്പ്രസിഡണ്ട് ഷൈമ മുരളീധരന് അധ്യക്ഷത വഹിച്ച ചടങ്ങ് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.സീനിയര്‍ സൂപ്പര്‍വൈസറായ മേരി പി.ഐ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷബിത,ബാബു ഷജില്‍കുമാര്‍, എന്‍.പി.ഷജിത്ത്,വാര്‍ഡുമെമ്പര്‍മാരായ എം.ജി.ബാബു, വിജയലക്ഷ്മി. പി.എന്നിവര്‍ ആശംസകളര്‍പ്പിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍