പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് കുന്നത്ത്മറ്റത്തില്‍ ബിജുവിനെതിരെയാണ് കേസെടുത്തത്.കുട്ടിയുടെ മൊഴിപ്രകാരം പുല്‍പ്പള്ളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയതത്. പീഡനശ്രമം, പോക്സോ, എസ് സി എസ്ടി വകുപ്പുകള്‍ പ്രകാരമാണ് കേസ്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കുബേരന് നമ്പൂതിരിക്കാണ് അന്വേഷണ ചുമതല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍