ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
മുട്ടില്‍: ടി.വി കേബിളില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മുട്ടില്‍ ജിദ്ദാ ഹോസ്?റ്റലിനു സമീപം താമസിക്കുന്ന അല്ലിപ്ര വീട്ടില്‍ ആയിശ (47)യാണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് സംഭവം. ടി.വിയില്‍നിന്ന് കേബിള്‍ വേര്പെടുത്തുന്നതിനിടെയാണ് ഷോക്കേറ്റത്. ഭര്‍ത്താവ്: അലി എന്ന ബാപ്പുട്ടി. മക്കള്‍: ഷെഫീന,ഷൗമിന,ജമീഷ്.മരുമക്കള്‍:എ.പി ആരിഫ്,റഷീദ്.സഹോദരങ്ങള്‍: എ.പി ഹമീദ്,എ.പി ലത്തീഫ്,എ.പി റഹീം,എ.പി മുസ്തഫ,സാബിറ. ഖബറടക്കം നാളെ (മെയ് 18) രാവിലെ 11ന് കല്‍പ്പറ്റ മൈതാനി പള്ളിയില്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍