ഓള് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം നടത്തി
ബത്തേരി: ഓള് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് പത്താമത് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോസഫ് ചോതിരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ബത്തേരിയില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.ഡി. അലക്സാണ്ടര്‍ അധ്യക്ഷതവഹിച്ചു. നോണ്‍ ബാങ്കിഗ് മേഖലയെ കേരള സര്‍ക്കാരിന്റെ കെഎംഎല്‍ ആക്ടിന്റെ കീഴില്‍ കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ ഉത്സാഹം കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൃഷ്ണകുമാര്‍, ഏലിയാസ് തോട്ടുങ്കല്‍, പി. ബിനീഷ്, പി.ജെ. ജോണ്സണ്, സൈമണ്‍, കിഷോര്‍ വി. ജോസ്, ഡാമിന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍