മിനി റൈസ് മില്‍ വിതരണ ഉദ്ഘാടനം
2017-18 വര്‍ഷത്തിലെ സമഗ്ര നെല്‍കൃഷി വികസന പദ്ധതി പ്രകാരം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന് മുഖേന അനുവദിച്ച മിനി റൈസ് മില്ലിന്റെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രന് നിര്‍വഹിച്ചു.വൈസ് പ്രസിഡണ്ട് ഷൈമ,വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബാബു ഷജില്‍ കുമാര്‍,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷബിത,വാര്‍ഡ് മെമ്പര്‍ മാരായ ഷീജ,വിജയലക്ഷ്മി,സിന്ധു,റഫീഖ്,ബെന്നി,കൃഷി ഓഫീസര്‍ കെ.ജി സുനില്‍,അസി.കൃഷി ഓഫീസര്‍ റെജി കെ.വി, അഷറഫ് വലിയ പീടികയില്‍,അനിത,കര്‍ഷക സമിതി ഭാരവാഹികള്‍,കര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍