സയാഹ്ന ധര്‍ണ്ണ നടത്തി
പടിഞ്ഞാറത്തറ സര്‍വ്വീസ് സഹകരണ ബാങ്കിലെ ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് നടത്തുന്ന അഴിമതി അവസാനിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ സഹകരണ ബാങ്കിന് മുന്നില്‍ സയാഹ്ന ധര്‍ണ്ണ നടത്തി.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി,ജി സജേഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ.രവീന്ദ്രന്,പ്രദീപന് മാസ്റ്റര്‍,പി.കെ മൂസ,ഇ.എല്ബാബു ,ജോസഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍