മുഖ്യമന്ത്രി മെയ് 14 ന് വയനാട് ജില്ലയില്‍
മുഖ്യമന്ത്രി പിണറായി വിജയന് മെയ് 14 ന് വയനാട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11.30 ന് മേപ്പാടി പോളിടെക്നിക്ക് കെട്ടിടം ഉദ്ഘാടനം ചെയ്യും. 12 ന് കല്‍പ്പറ്റ പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന് ഗവേഷക നിലയത്തില്‍ ഗ്രാമീണ ഗവേഷക സംഗമം ഉദ്ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് 3 ന് ബത്തേരി കമ്മ്യൂണിറ്റി ഹാളില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള യോഗത്തില്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍