ഹരിത കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു
മാനന്തവാടി: കുഴിനിലം മുപ്പത്തിരണ്ടാം ഡിവിഷന് ഹരിത കുടുംബശ്രീയുടെ വാര്‍ഷികം സംഘടിപ്പിച്ചു.വാര്‍ഷികാഘോഷം കൗണ്സിലര്ഹുസൈന് കുഴിനിലം ഉദ്ഘാടനം ചെയ്തു.ബീന ബേബി അദ്ധ്യക്ഷതവഹിച്ചു.ആശ ഐപ്പ് റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.കുടുംബശ്രീ കുടുംബാഗങ്ങളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടത്തി.ലേഖ രാജീവന്,ജാന്‍സി ചെറിയാന്,ഗ്രേസി ബേബി, ഉഷ, അഞ്ജലി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍