മെയ്ദിന റാലി നടത്തി
ലോക തൊഴിലാളിദിനത്തിന്റെ സന്ദേശമുയര്‍ത്തി സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ മെയ്ദിന റാലി നടത്തി.പുല്‍പ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ടൗണ്‍ ചുറ്റി സ്വതന്ത്ര മൈതാനിയില്‍ സമാപിച്ചു.ട്രേഡ് യൂണിയന് നേതാക്കളായ കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം,കെ.പി.സി.സി അംഗം കെ.എല്‍ പൗലോസ്,സി.പി.എം ഏരിയ സെക്രട്ടറി എം.എസ് സുരേഷ് ബാബു,സജി തൈപ്പറമ്പില്‍,വി.ടി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍